കൂട്ടിലങ്ങാടി: മൊട്ടമ്മൽ ചെണ്ണാട്ട് റോഡിൽ പറമ്പാടൻ അബ്ദുൽ റസാഖ് (56) നിര്യാതനായി. പിതാവ്: പരേതനായ മൊയ്തുട്ടി. മാതാവ്: കദിയുമ്മ.
ഭാര്യ: ചെറുതൊടി ഹലീമ (വാഴക്കാട്ടിരി). മക്കൾ: ഫാത്തിമ റീം, ഫാത്തിമ റിദ, ഫാത്തിമ റോഹ. സഹോദരങ്ങൾ: മുഹമ്മദ് ഹനീഫ, ഉമ്മർ, റംല, സാജിദ, അലി നവാസ്.