പാപ്പിനിശ്ശേരി: കരിക്കൻ കുളത്തിന് സമീപത്ത് പൊട്ടന്റെ കീഴിൽ രഘു (63) നിര്യാതനായി. മാതാവ്: പരേതയായ പി.കെ. ശ്രീമതി, ഭാര്യ: ഗൗരി (ചേര). മക്കൾ: രാഗി, രംഗിത, രമിത. മരുമക്കൾ: ബിബീഷ് (പയ്യട്ടം), നിമേഷ് (എരിപുരം).