ഇരവിപുരം: കൊല്ലൂർവിള കല ജങ്ഷനു സമീപം ആസാദ് നഗർ 149 എയിൽ ലാലി എം. അലി (42) അബുദാബിയിൽ നിര്യാതനായി. പരവൂർ തെക്കുംഭാഗം കല്ലുമുക്കിൽ പരേതനായ മുഹമ്മദ് അലിയുടെ മകനാണ്. ഭാര്യ: നജിദ (ചകിരിക്കട മൗണ്ട്ഹിറ സ്കൂൾ അധ്യാപിക). മക്കൾ: റഊഫ്, റൗസ. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും.