പൂതക്കുളം: പുത്തൻകുളം സുജിൻ മന്ദിരത്തിൽ സുകുമാരൻ (78) നിര്യാതനായി. ഭാര്യ: ജയന്തി. മക്കൾ: സുജിൻ, പരേതനായ ലിജിൻ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 4.30ന് വീട്ടുവളപ്പിൽ.