ഓച്ചിറ: വള്ളികുന്നം കന്നിമേൽ ബദാംമുക്കിന് സമീപം തച്ചിരേത്ത് തറയിൽ എസ്. വേലായുധൻ ആചാരി (84) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ഗീത (സെക്ഷൻ ഓഫിസർ സെക്രട്ടേറിയറ്റ്), ജയൻ (സെക്രട്ടറി, ചുനക്കര ഗ്രാമപഞ്ചായത്ത്), പ്രജു (മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, ആർ.ടി.ഒ എൻഫോഴ്സ്മെന്റ് പത്തനംതിട്ട). മരുമക്കൾ: രാജീവ് (റിട്ട. ഡെപ്യൂട്ടി സെക്രട്ടറി, പി.എസ്.സി തിരുവനന്തപുരം), റീന രാജ് (കേന്ദ്രീയ വിദ്യാലയം അടൂർ), ധന്യരാജൻ (സീനിയർ ഏജൻസി മാനേജർ എസ്.ബി.ഐ ലൈഫ്). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.