പരവൂർ: പൂതക്കുളം പഞ്ചായത്ത് ഓഫിസ് ജങ്ഷന് സമീപം വലിയവിളയിൽ പരേതനായ മുരളീധരൻപിള്ളയുടെ ഭാര്യ സരസമ്മഅമ്മ (79) നിര്യാതയായി. മക്കൾ: സന്തോഷ്കുമാർ, പരേതയായ ഇന്ദിര. മരുമക്കൾ: സുനിത, രമേശൻ. സംസ്ക്കാരം ചൊവ്വാഴ്ച്ച രാവിലെ 11.30ന്.