കുന്നിക്കോട്: മീനില്ലാച്ചാൽ താവറത്തുവീട്ടിൽ അലിയാർ റാവുത്തർ (88) നിര്യാതനായി. ഭാര്യ: അസുമാബീവി. മക്കൾ: ഷാഹുൽ ഹമീദ്, ബദറുദ്ദീൻ, ഷാജഹാൻ, ഹുസൈബ, നാസറുദ്ദീൻ. മരുമക്കൾ: ഷഹുബാനത്ത്, റംലത്ത് ബീവി, ഷമീറ, സാദിഖ്, റജീന.