ഉരുവച്ചാൽ: ഇടപ്പഴശ്ശിയിലെ വേലാണ്ടി രാജീവൻ (56) നിര്യാതനായി. പരേതരായ ടി.പി. സുകുമാരന്റെയും വേലാണ്ടി നളിനിയുടെയും മകനാണ്. ഭാര്യ: സി. രചന. മക്കൾ: ഗോകുൽരാജ്, നിയാരാജ്. സഹോദരങ്ങൾ: സജീവൻ പനയത്താംപറമ്പ് (ഡ്രൈവർ, കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോ), സാജു (ഡി.ഐ.ജി ഓഫിസ് കണ്ണൂർ), നിഷ സന്തോഷ് (കണ്ടംകുന്ന്). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് പൊറോറ നിദ്രാലയത്തിൽ.