പഴയങ്ങാടി: നെരുവമ്പ്രത്തെ പഴയകാല വ്യാപാരി പി. മൊയ്ദീൻ ഹാജി (83) നിര്യാതനായി. ഭാര്യ: ബിഫാത്തിമ. മക്കൾ: മുനീറ, നുഹ്മാൻ, റഹ്മത്ത്. മരുമക്കൾ: ശഹബിയ, പരേതനായ അബ്ദുറഹ്മാൻ. സഹോദരങ്ങൾ: അലീമ, മഹമൂദ്, ഇബ്രാഹിം കുട്ടി, പരേതയായ ഹാജറ.