ശ്രീകണ്ഠപുരം: മടമ്പത്തെ കുടിയേറ്റ കർഷകൻ പൂഴിക്കനടക്കൽ ജോസഫ് (87) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: ഏലിയാമ്മ, മേരി, ലിസി, ജോജോ, ബീന. മരുമക്കൾ: തോമസ് (അലക്സ് നഗർ) ജോയ്, സുനിത, പീറ്റർ, പരേതനായ സ്റ്റീഫൻ (എണ്ണപ്പാറ). സഹോദരങ്ങൾ: ഫിലിപ് (റിട്ട. അധ്യാപകൻ), പരേതരായ മറിയം, അന്നമ്മ. സംസ്കാരം ബുധനാഴ്ച മൂന്നിന് മടമ്പം ലൂർദ് മാതാ ഫൊറോന പള്ളി സെമിത്തേരിയിൽ