കോളയാട്: പെരുവയിലെ കോടൊന്നോടൻ വിമല (70) നിര്യാതയായി. സഹോദരങ്ങൾ: ജയരാജൻ, ബാബു (സി.പി.എം പെരുവ ബ്രാഞ്ച് സെക്രട്ടറി), ചന്ദ്രൻ, ശാന്ത, കമല.