പെരിങ്ങാടി: പനിച്ചുള്ളതിൽ പീടികക്കുസമീപം ജാനു (86) നിര്യാതയായി. ഭർത്താവ്: പരേതനായ വി. കുമാരൻ. മക്കൾ: മോഹൻദാസ്, സുരേന്ദ്രൻ, സുധീർ, സുജിത്ത്, സുജ, സുമ, ബേബി, പരേതനായ സതീശൻ. മരുമക്കൾ: മഹിജ, സുനിത, നിഷ, ദിവ്യ, കുമാരൻ, നാഥൻ, ശശി.