തലശ്ശേരി: തിരുവങ്ങാട് സൗപർണികയിൽ പി.പി. കരുണാകരൻ (77) നിര്യാതനായി. പാനൂർ സഹകരണ ബാങ്ക് ജീവനക്കാരൻ, പി.ആർ. കുറുപ്പ്, ഒ. കോരൻ എന്നിവർ മന്ത്രിയായപ്പോൾ പേഴ്സനൽ അസിസ്റ്റന്റ്, സുവർണ ഫൈനാൻസ് ഡെപ്യൂട്ടി ജനറൽ മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഡോ. പ്രസന്നഭായ് (സീനിയർ ഗൈനക്കോളജിസ്റ്റ്, റിട്ട. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി). മക്കൾ: വിനീത് (ആസ്ട്രേലിയ), വിവേക് (ആർകിടെക്റ്റ് കോഴിക്കോട്). മരുമക്കൾ: ശ്വേത (ആസ്ട്രേലിയ), അനുഷ (മമ്പറം). സഹോദരങ്ങൾ: പി.പി. ശ്രീധരൻ (ചമ്പാട്), വത്സരാജൻ മാസ്റ്റർ (എലാങ്കോട്), പരേതരായ പി.പി. നാണു മാസ്റ്റർ, പി.പി. ദാമോദരൻ (ഇരുവരും എലാങ്കോട്), പി.പി. രാഘവൻ (ചിറക്കര).