കണ്ണൂര്‍: ഗോണിക്കുപ്പയിലെ പ്ലാന്റര്‍ താണ അനാറില്‍ പി.പി. ആരിഫ് (63) നിര്യാതനായി. പരേതരായ എം.എ. മുഹമ്മദിന്റെയും പി.പി. സഫിയയുടെയും മകനാണ്. ഭാര്യ: റോഷ്നാര (മാഹി). മക്കള്‍: സൈമ (അബൂദബി), സുമന് (ആസ്ട്രേലിയ). മരുമക്കള്‍: ഫാലിഹ് (അബൂദബി), മുക്താര്‍ (ആസ്ട്രേലിയ). സഹോദരങ്ങള്‍: ആയിഷ സമദ്, അഡ്വ. പി.പി. നിയാസ് (ഹൈകോടതി, എറണാകുളം), പരേതയായ ഹസീന മഹമൂദ്. ഖബറടക്കം ചൊവ്വാഴ്ച വൈകീട്ട് നാലിന് കണ്ണൂർ സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.