പട്ടാമ്പി: ചുണ്ടമ്പറ്റ തത്തനംപുള്ളി പൂക്കോട്ടുകുളം അലി മുസ്ലിയാർ (63) നിര്യാതനായി. ചുണ്ടമ്പറ്റ സെന്ററിലെ മസ്ജിദിൽ ദീർഘകാലം ഇമാം ആയിരുന്നു. ഭാര്യ: ഫാത്തിമ.
മക്കൾ: സുമയ്യ, മുഹ്സിന. മരുമക്കൾ: അബൂബക്കർ കരിങ്ങനാട്, ശരീഫ് ചെമ്മങ്കുഴി.