അലനല്ലൂർ: അലനല്ലൂർ പാക്കത്ത കുളമ്പ് പനക്കത്തോൻ അബ്ദുല്ല (69) നിര്യാതനായി. ദീർഘകാലം യു.എ.ഇയിൽ ലുലു ഗ്രൂപ്പിൽ സേവനം ചെയ്തിരുന്നു. ഭാര്യ: റഹ്മത്ത്. മക്കൾ: നസീമ, നിഷാന (അബൂദബി), ഷബിൻ നവാസ് (യു.എസ്), നർഷിദ (ടെക്നോപാർക്ക്).
ചൊവ്വാഴ്ച രാവിലെ പത്തിന് പാക്കത്തുകുളമ്പ് മസ്ജിദ് തഖ് വയിലെ മയ്യിത്ത് നമസ്കാരത്തിനു ശേഷം അലനല്ലൂർ മുണ്ടത്ത് പള്ളിയിൽ മൃതദേഹം ഖബറടക്കും.