ഓച്ചിറ: തഴവ വടക്കുംമുറി കിഴക്ക് എസ്.എൻ.ഡി.പി മന്ദിരത്തിനു സമീപം കൊല്ലായിൽ എൻ. മണിയമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ പി.കെ. നാരായണൻ. മക്കൾ: സുരേഷ് കുമാർ, സുമാദേവി. മരുമക്കൾ: എസ്. ശോഭ, ബി. രഘുനാഥൻ (സൗദി). സംസ്കാരം ബുധനാഴ്ച രാവിലെ 10ന്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.