ആയൂർ: വയ്യാനം, മംഗലത്തു പുത്തൻവീട്ടിൽ ഫസിലുദ്ദീൻ (65) നിര്യാതനായി. ഭാര്യ: പരേതയായ ഷൈലാബീവി. മക്കൾ: ഫൻസാ, തസ്നി മോൾ, മുഹമ്മദ് ഷാ, ആയിഷ. മരുമക്കൾ: അൻവർ, അബ്ദുൽ സൂക്ഷീദ്, ആഷ്ന.