ചിറയിൻകീഴ്: പാലകുന്ന് മങ്കാട്ട് ഹൗസിൽ ഹക്കീമ (40) നിര്യാതയായി. ഭർത്താവ്: ഷെരീർ (കാർത്തി വീഡിയോസ്). മകൾ: നസ്മിയ മെഹ്നാസ്.