കിളിമാനൂർ: മുൻ കോൺഗ്രസ് കിളിമാനൂർ മണ്ഡലം പ്രസിഡന്റ് പോങ്ങാനാട് ആലപ്പാട് വീട്ടിൽ ബാലകൃഷ്ണക്കുറുപ്പ് (95) നിര്യാ തനായി. ഭാര്യ: പരേതയായ ഗോമതി അമ്മ. മക്കൾ: ഉണ്ണിക്കൃഷ്ണൻ നായർ (റിട്ട.എസ്.ഐ), രാജീവ് കുറുപ്പ് (റിട്ട. ഐ.എസ്.ആർ.ഒ), പരേതനായ ആലപ്പാട് ജയകുമാർ (മുൻ കിളിമാനൂർ പഞ്ചായത്തംഗം). മരുമക്കൾ: ലത കുമാരി, വസന്തകുമാരി (റിട്ട. ടീച്ചർ), നിഷ.