കാട്ടാക്കട: കിള്ളി കൂന്താണി ബി.ആര് ഭവനില്‍ ബാഹുലേയന് (70) നിര്യാതനായി. ഭാര്യ: ദേവിക റാണി. മക്കള്‍: ആദര്‍ശ്, അനന്ദു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.