കൊച്ചുള്ളൂർ: ഉള്ളൂർ ഗാർഡൻസ് യു.ജി- 178 കമലാലയത്തിൽ വീട്ടിൽ വി.ജി. രാജൻ (62) നിര്യാതനായി. സഹോദരങ്ങൾ: വി.ജി. രവീന്ദ്രൻ, പരേതനായ വി.ജി ചന്ദ്രമോഹൻ, വി.ജി. ശശികുമാർ. മൃതദേഹം ചെമ്പഴന്തി ആഹ്ലാദപുരം കേദാരം ഗാർഡൻസ് കളഭം വീട്ടിൽ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ശാന്തികവാടത്തിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.