ആറ്റിങ്ങൽ: ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന് സമീപം അശ്വതിയിൽ (വി.ആർ.എ-135) പരേതനായ പി. ലക്ഷ്മണൻ പിള്ളയുടെ (ഇൻഡ്യൻ കോഫി) ഭാര്യ ബി. ഗോമതി അമ്മ (89) നിര്യാതയായി. മക്കൾ: മുരളീധരൻ പിള്ള, ജി. പത്മകുമാരി അമ്മ, പരേതരായ ജി. അംബിക ദേവി, എൽ.ജി. മോഹനൻ, ജി. അശോക്. മരുമക്കൾ: ശ്രീജ, രഘുവരൻ നായർ, മായാ മോഹൻ, മിനി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.