അഴീക്കോട്: വൻകുളത്ത് വയൽ ഹരിടിംബർ റോഡിൽ തായാട്ട് കാവിനു സമീപം ആമിന മഹലിൽ ഫാത്തിമ (76) നിര്യാതയായി. ഭർത്താവ്: പരേതനായ സി.കെ. അബ്ദുൽഅസീസ്. മകൻ: കെ.സി.പി. ഫൈസൽ. മൃതദേഹം കണ്ണൂർ നീർച്ചാലിലുള്ള വസതിയിൽ (പക്രുമാൻസ്, റിയൽ ഹൈപ്പർ മാർക്കറ്റിന് എതിർവശം). ഖബറടക്കം ബുധനാഴ്ച വൈകിട്ട് ആറിന് സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.