പഴയങ്ങാടി: വെങ്ങര നവത ക്ലബിനു സമീപത്തെ കാക്കാടി നാരായണി (83) നിര്യാതയായി. ഭർത്താവ്: പരേതനായ മുണ്ടചാലിൽ ചന്ദ്രശേഖരൻ. മക്കൾ: സുഭാഷ് (ദുബൈ), ഷീജ (റിട്ട. അധ്യാപിക), ഷീബ, ഷീന, സുകേഷ് (ബഹ്റൈൻ), ഷീമ, ഷീത, പരേതനായ സുനീഷ്. മരുമക്കൾ: ജൂല (പറശ്ശിനികടവ്), നിക്കല (മേലെ ചൊവ്വ), സുകുമാരൻ (ഇരിണാവ്), വിനോദ് (കണ്ണൂർ), സഹജൻ (കൊട്ടപ്പാലം), സജിന (പയ്യന്നൂർ), രഘു (മാട്ടൂൽ), മനോജ് (പള്ളിച്ചാൽ). സഹോദരങ്ങൾ: ശാരദ, കുഞ്ഞിരാമൻ, പരേതരായ കുഞ്ഞിപ്പാറു, കുമാരൻ. സംസ്കാരം ബുധനാഴ്ച വൈകീട്ട് മുന്നിന് വെങ്ങര സമുദായ ശ്മശാനത്തിൽ.