ഏഴിലോട്: കുഞ്ഞിമംഗലം മൂശാരികൊവ്വലിലെ മത്സ്യവ്യാപാരി മുട്ടത്ത് മുക്രിക്കാന്റകത്ത് ഖാദർ (74) നിര്യാതയായി. പിതാവ്: പരേതനായ അബ്ദുൾറഹിമാൻ. മാതാവ്: പരേതയായ ടി.പി. ആസിയ. ഭാര്യ: എം.സി. ഖദീജ. മക്കൾ: ജമീല, ബുഷ്റ, മുത്തലിബ് (ഖത്തർ), റസിയ, പരേതനായ അഷ്റഫ്. സഹോദരങ്ങൾ: മറിയം, അഹമ്മദ്, സൈനബ (എടാട്ട് പറമ്പത്ത്), ഹമീദ്, റംല, നബീസ, സൗദ (ഇരുവരും മാഹി).