തലശ്ശേരി: പൂവളപ്പ് തെരുവിലെ താനിക്ക ഉസ്മാന്റെ മകൻ വേറ്റുമ്മൽ ഹാജറാസിൽ അബ്ദുൽ റഹ്മാൻ (64) നിര്യാതനായി. ഭാര്യ: വെങ്ങാറകത്ത് പുതിയ പുരയിൽ റഹ്മത്ത്. മക്കൾ: റയ്ഹാൻ, പരേതനായ മുഹമ്മദ് റിഷാം. സഹോദരങ്ങൾ: ഇബ്രാഹിം, ഇസ്മായിൽ, ഉമ്മർ, ഹംസ, അസ്മ, ജമീല, പരേതനായ മഹമൂദ്.