കൂത്തുപറമ്പ്: നരവൂർ റോഡിൽ മീത്തലെ പുരയിൽ പി.പി. യൂസഫ് (65) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: അജ്ഫാസ്, അസ്മിന, അസിരിയ, അഫ്ന, അഫ്നാസ്. മരുമക്കൾ: അഫ്നിദ (പിണറായി), ഹാഷിം (ചൊക്ലി), മനാഫ് (കതിരൂർ), നവാസ് (കൂരാറ), മുർഷിദ പർവ്വിൻ (കുളംബസാർ). സഹോദരങ്ങൾ: ജമീല (മാനന്തേരി), ഫാത്തിമ (ബത്തേരി), പരേതയായ ബീവി.