പയ്യന്നൂർ: വെള്ളൂർ പാലത്തരയിലെ എം.ടി.പി. ഫാത്തിമ (75) നിര്യാതയായി. ഭർത്താവ്: പരേതനായ മൂസാൻ കുട്ടി. മക്കൾ: ഫൈസൽ, സബൂറ, സാജിത, സജീല, മുഹമ്മദ് കുഞ്ഞി, പരേതനായ സുബൈർ. മരുമക്കൾ: ദാവൂദ്, ജബ്ബാർ, മുഹമ്മദ് കുഞ്ഞി, റസീന, സമീറ, ശംസു. സഹോദരങ്ങൾ: സൈനബ, കുഞ്ഞാസിറുമ്മ, റുഖിയ, പരേതരായ മുഹമ്മദ്, അഹമ്മദ് ഹാജി, കാസിം.