പെരിങ്ങത്തൂർ: കരിയാട് പുനത്തിൽ പള്ളിക്ക് സമീപം പുനത്തിൽ ബഷീർ (64 ) നിര്യാതനായി. പരേതരായ മൊയ്തുവിന്റെയും മറിയത്തിന്റെയും മകനാണ്. ഭാര്യ: ജമീല. മക്കൾ: ജസീർ, ജാസിം, ജാസിറ. മരുമക്കൾ: അസ് ലം (എടച്ചേരി), ശംസീന (കായപ്പനച്ചി). സഹോദരങ്ങൾ: ആയിഷ, അഷറഫ് (ഒമാൻ), അയ്യൂബ് (സൗദി).