ശ്രീകാര്യം: അണിയൂർ തച്ചിങ്ങൽ മീരഭവനിൽ ജി. ഓമനഅമ്മ (72) നിര്യാതയായി. ഭർത്താവ്: പരേതനായ രാമചന്ദ്രൻനായർ. മക്കൾ: മീര, മനു. മരുമകൻ: വിനയകുമാർ. സഞ്ചയനം ചൊവ്വാഴ്ച 8ന്.