പാനൂർ: ചെണ്ടയാട് കുനുമ്മലിലെ കുറ്റ്യന്റവിട സുബൈദ (52) നിര്യാതയായി. കുറ്റ്യന്റവിട അഹമ്മദ് ഹാജിയുടെയും അയിശുവിന്റെയും മകളാണ്. ഭർത്താവ്: പരേതനായ ഖാദർ. മക്കൾ: സബീന, ഷബാന, ഫർസാന. മരുമക്കൾ: അഫ്നജ്, അഷ്റഫ്, റഹീം. സഹോദരങ്ങൾ: മുസ്തഫ, റുഖിയ, ഹഫ്സത്ത്, സമദ്, അലി സഹീർ, റഹീന.