കേളകം: പൂവത്തിൻ ചോല ചെങ്കിരേത്ത് വർഗീസ് (കുഞ്ഞുമോൻ -78) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കൾ: ഷാജൻ, പ്രിൻസ്, ഉല്ലാസ്, അജീഷ്. മരുമക്കൾ: ഷമീ, അജോമി, നിഷ, അമ്പിളി.