കണ്ണൂർ: തെക്കി ബസാർ ഐശ്വയ്യ ബേക്കറി ഉടമ കണ്ടമ്പേത്ത് ചെറുമണലിൽ ഷമീർ (61) നിര്യാതനായി. ഭാര്യ: കെ. ഷീന. മക്കൾ: പുണ്യ ഷമീർ, മേഗ്ന ഷമീർ. സഹോദരങ്ങൾ: ഐശ്വയ്യ, രാധേഷ്. പരേതരായ ചെറുമണലിൽ അച്ചുതന്റെയും കണ്ടമ്പേത്ത് രാധയുടെയും മകനാണ്.