കോളയാട്: കോളയാട് ടൗണിലെ ഓട്ടോ ഡ്രൈവർ പുത്തലത്തെ ആലിന്റെ വടക്കയിൽ ബാബു (53 -മണിമുത്ത്) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: അനുപ്രിയ, അലീന, ആൽവിൻ. സംസ്കാരം വ്യാഴാഴ്ച കോളയാട് സെന്റ് കൊർണേലിയൂസ് പള്ളി സെമിത്തേരിയിൽ.