പഴയങ്ങാടി: അടുത്തിലയിലെ ചേണിച്ചേരി പടിഞ്ഞാറെ വീട്ടിൽ പത്മനാഭൻ നമ്പ്യാർ (72) ചെന്നൈയിൽ നിര്യാതനായി. ഭാര്യ: കെ.എം. സുലോചന. മക്കൾ: രഞ്ജിത, സുജിത്ത്. മരുമക്കൾ: രാധാകൃഷ്ണൻ, നിജിൽ. സഹോദരങ്ങൾ: ബാലൻ (ചെന്നൈ), ശശിധരൻ, ലക്ഷ്മണൻ, ഉണ്ണിരാജൻ, രാധാമണി.