വളപട്ടണം: വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്സ്ന് സമീപമുള്ള കെ.എല്‍.പി. അഷ്റഫ് (60) നിര്യാതനായി. മുസ്ലിംലീഗ് പ്രവര്‍ത്തകനാണ്. പരേതരായ മുഹമ്മദ് -ഖദീജ ദമ്പതികളുടെ മകനാണ്.ഭാര്യ: ഹന്നത്ത്. മക്കള്‍: ഷാന, ദാനിയ. മരുമകന്: ഷംഷീര്‍ (ദുബൈ). സഹോദരങ്ങള്‍: ബഷീര്‍, നൗഷാദ് (ബഹ്റൈന്‍), റഷീദ്, മഹറൂഫ് (ഖത്തര്‍), ഹാഷിം (ബഹ്റൈന്‍), ഫാത്തിമ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് മന്ന ഖബര്‍സ്ഥാനില്‍.