ഇരിട്ടി: അത്തിയിലെ കാരക്കാട്ടില്ലത്ത് സരസ്വതി അന്തര്‍ജനം (75) നിര്യാതയായി. ഭര്‍ത്താവ്: കെ. ശംഭു എമ്പ്രാന്തിരി (മുന്‍ ജനറല്‍ സെക്രട്ടറി, ഇരിട്ടി എജുക്കേഷനല്‍ സൊസൈറ്റി (എം.ജി കോളജ്), മുന്‍ ഡയറക്ടര്‍, ആദ്യകാല പരിയാരം സഹകരണ മെഡിക്കല്‍ കോളജ് ഭരണസമിതി). മക്കള്‍: ഡോ. നാരായണ പ്രസാദ് കാരക്കാട് (ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍, കണ്ണൂര്‍), ഡോ. പ്രശാന്ത് കാരക്കാട് (ധനലക്ഷ്മി ഹോസ്പിറ്റല്‍, കണ്ണൂര്‍). മരുമക്കള്‍: ഡോ. ജയശ്രീ നാരായണ പ്രസാദ് (ധനലക്ഷ്മി ഹോസ്പിറ്റല്‍, കണ്ണൂര്‍), ഡോ. അനിത പ്രശാന്ത് (ഗവ. മെഡിക്കല്‍ കോളജ് കണ്ണൂര്‍, പരിയാരം).