ഇരിട്ടി: കുന്നോത്ത് മൂസൻപീടികയിലെ കല്ലുവെട്ടാംകുഴിയിൽ ലീല (70) നിര്യാതയായി. ഭർത്താവ്: പരേതനായ തമ്പി. മക്കൾ: രാജീവൻ, ശ്രീജ. മരുമക്കൾ: സഹദേവൻ, സുഷമ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മുണ്ടയാംപറമ്പ് വാതക ശ്മശാനത്തിൽ.