തളിപ്പറമ്പ്: പുഷ്പഗിരി ബദർ മസ്ജിദിന് സമീപം എൻ.സി. മൊയ്തീൻ (72) നിര്യാതനായി. മെയിൻ റോഡിലെ ഏഷ്യൻ വാച്ച് കമ്പനി ഉടമയാണ്. ഭാര്യ: ആമിന. മക്കൾ: ഉമ്മർ, ഷരീഫ, സുഹറാബി, സൈഫുന്നിസ, ആലി, മുസ്തഫ. മരുമക്കൾ: സാബിറ, നാസർ, അഹമ്മദ് (ന്യൂ ഇന്ത്യാ വാച്ച് കമ്പനി, ബസ് സ്റ്റാൻഡ്), സിയാദ്, ജസീല, ഷഹാന.