താണ: മുഴത്തടം ദാറുസാഹിൽ കച്ചേരി സുലൈഖ (85) നിര്യാതയായി. ഭർത്താവ്: പരേതനായ മേച്ചറ ഹംസ. മക്കൾ: ഹനീഫ, ഹാഷിം (കച്ചവടം, കണ്ണൂർ സിറ്റി), സാഹിദ. മരുമക്കൾ: സമീറ, ഫരീദ, സത്താർ.