പയ്യന്നൂർ: അന്നൂർ സത്യൻ ആർട്സ് ക്ലബിന് സമീപം പയ്യന്നൂർ ടൗണിലെ ഗുഡ്സ് ഓട്ടോ ഡ്രൈവർ വിനോദ് കമ്മത്ത് (65) നിര്യാതനായി. ഭാര്യ: വിദ്യ. മക്കൾ: ശ്വേത വി. കമ്മത്ത്, സ്വാതി വി. കമ്മത്ത്. മരുമകൻ: ദീപക് പ്രഭു. സഹോദരങ്ങൾ: സുബ്രായ കമ്മത്ത്, ശാന്ത കമ്മത്ത്, പരേതനായ രമേഷ് കമ്മത്ത്.സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മൂരിക്കൊവ്വലിലെ നഗരസഭ വാതക ശ്മശാനത്തിൽ.