തലശ്ശേരി: ചിറക്കര അബ്റാറിൽ താമസിക്കുന്ന പെരിങ്ങാടിയിലെ കൊമ്മോത്ത് ബാബു ഉമ്മർകുട്ടി (79) നിര്യാതനായി. ഭാര്യ: ആയിഷ പടിഞ്ഞാറയിൽ. മക്കൾ: നസർ, റസ്ലി, റഷിൻ. മരുമക്കൾ: നൗഫൽ, ഫെമി, തൻഹ. സഹോദരങ്ങള്‍: ബഷീര്‍, മൂസ്സു, റംല.