തലശ്ശേരി: പൊന്ന്യം സറാമ്പി ഗാലക്സിയിൽ വി.പി. ഹസ്സൻ അലി (അസ്സൂട്ടി -61) നിര്യാതനായി. പരേതരായ താനിക്ക അലിയുടെയും വെങ്ങാറകത്ത് പുതിയപുരയിൽ ഹാജറയുടെയും മകനാണ്. ഭാര്യ: ജമീല. മക്കൾ: സനം, ശമീം. സഹോദരങ്ങൾ: റഹീം, ബഷീർ, സലീം, സമീർ, ആയിഷ, നിഷാബി, സുഹറ, റഹ്മത്ത്, പരേതനായ മമ്മൂട്ടി.