നീലേശ്വരം: പാലക്കാട്ട് വലിയ പുരയിൽ ചിരുത കുഞ്ഞി (92) നിര്യാതയായി. മക്കൾ: ജാനകി, തമ്പായി, പരേതനായ ഭാസ്കരൻ. മരുമകൻ: മള്ളടി കൃഷ്ണൻ (മേക്കാട്ട്). സഹോദരങ്ങൾ: മുണ്ടമ്മോട്, പരേതയായ മാണിക്കം.