മാനന്തവാടി: കമ്മന കൊടുമയിൽ കുഞ്ഞിരാമൻ (46) നിര്യാതനായി. ഭാര്യ: ഷൈനി. മക്കൾ: സൂര്യജിത്, സ്വാതിക.