കുറ്റിവട്ടം: കരുനാഗപ്പള്ളി കെ.എം.ടി ബ്രദേഴ്സ് ഉടമയും കൊല്ലക സ്വീറ്റ് പാലസ് (വേലിയിൽ) ഇബ്രാഹിംകുട്ടി (65) നിര്യാതനായി. ഭാര്യ: സുഹ്ദബീവി. മക്കൾ: സുബിൻ (ഖത്തർ), സുബിന, സുമയ്യ. മരുമക്കൾ: അൻസി, മുഹമ്മദ് ഷെഫീഖ്.