കുലശേഖരപുരം : സരസ്വതി ഭവനത്തിൽ പരേതനായ യശോദരന്റെ ഭാര്യ സരസ്വതി എൽ (77) നിര്യാതയായി. മക്കൾ, അജയകുമാർ, അനിൽകുമാർ, അരുൺ കുമാർ. മരുമക്കൾ, മായ, ശ്രീജ മോൾ, രേഖ.