കുണ്ടറ : പെരുമ്പുഴ ഏറത്തു വഴി മേലതിൻ ഭാസ്കരൻപിള്ള ( 91 ) നിര്യാതനായി. മക്കൾ : ബിന്ദു സുരേഷ്, സിന്ധു ഗോപൻ (ഇളമ്പള്ളൂർ പഞ്ചായത്ത് മെമ്പർ, മഹിള കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ്) മരുമക്കൾ : സുരേഷ് കുമാർ( എക്സ് മിലിറ്ററി) ഗോപകുമാർ ( ഇന്ത്യൻ നാഷനൽ കോൺഗ്രസ്സ് ഇളമ്പള്ളൂർ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ്).