കൊട്ടിയം: സിത്താര ജങ്ഷൻ തുണ്ടുവിള വീട്ടിൽ സുനന്ദൻ (തമ്പി, 66) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: സുധി, സുനു. മരുമക്കൾ: സന്ദീപ്, വർഷ.